Wednesday, August 12, 2009

ആലായാല്‍ തറ വേണം

ആലായാല്‍ തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്‍ന്നൊരു കുളവും വേണം

കുളിപ്പാനായ്‌ കുളം വേണം
കുളത്തില്‍ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാന്‍ ചന്ദനം വേണം

പൂവായാല്‍ മണം വേണം
പൂമാനായാല്‍ ഗുണം വേണം
പൂമാനിനി മാര്‍ഗലായാല്‍ അടക്കം വേണം

യുദ്ത്തിങ്ങള്‍ രാമന്‍ നല്ലു
കുലതിങ്ങള്‍ സീത നല്ലു
ഊണുരക്കമുപെഷിക്കാന്‍ ലക്ഷ്മണന്‍ നല്ലു

പടക്ക് ഭരതന്‍ നല്ലു
പറവാന്‍ പൈങ്കിളി നല്ലു
പറക്കുന്ന പക്ഷികളില്‍ ഗരുഡന്‍ നല്ലു

മങ്ങാട്ടച്ചനു ഞായം നല്ലു
മങ്ങല്യത്തിനു സ്വര്നെ നല്ലു
മങ്ങാതിരിപ്പാന്‍ നിലവിളക്ക് നല്ലു

പാലിയതച്ചനുപായം നല്ലു
പാലില്‍ പഞ്ചസാര നല്ലു
പാരാതിരിപ്പന്‍ ചില പദവി നല്ലു

Wednesday, July 22, 2009

ഇല പൊഴിയും ശിശിരത്തില്‍

ഇല പൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍ കിളിയാ കഥ പാടി
മറഞ്ഞുപോയി ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം (ഇല)

ഒരു കൊച്ചു സ്വപ്നവുമായി ഒരു നുള്ള് മോഹവുമായി
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
എരിഞ്ഞുപോയി രാപ്പാടി പെണ്ണിന്‍ കനവുകളും ആ കാട്ടുതീയില്‍ (ഇല)

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തെങ്ങിയോരി
വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മകളില്‍
മറക്കുവാനാകുമോ ആ ദിവ്യ രാഗം ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇല)

പാടാം നമുക്കു പാടാം

പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം
പാടി പതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം ഗാനം

let us sing the song of lovelet
us play the tune of lovelet
us share the pains of lovelet
us wear the thorns of love (പാടാം)

ഒരു മലര്‍ കൊണ്ടു നമ്മള്‍ ഒരു വസന്തം തീര്‍ക്കും
ഒരു ചിരി കൊണ്ടു നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും
പാല വനം ഒരു പാല്ക്കടലായി
അല ചേര്‍ത്തിടും അനുരാഗമാം പൂമാനത്തിന്‍ താഴെ (പാടാം)

മധുരമാം നൊമ്പരത്തിന്‍ കഥയറിയാന്‍ പോകാം
മരണത്തില്‍ പോലും മിന്നും സ്മരണ തേടി പോകാം
അര്‍ത്തിരമ്പും ആ നീലിമയില്‍
അലിഞ്ഞലെന്താ മുകില്‍ ബാഷ്പമായി മറഞ്ഞാലെന്താ തോഴ (പാടാം)

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചുപോയി (രണ്ടു) (അരികില്‍)

രാത്രി മഴ പെയ്തു തോര്‍ന്ന നേരം (രണ്ടു)
കുളിര്‍ കാറ്റില്‍ ഇല ചരതുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ തുള്ളി തന്‍ സംഗീതംഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം (രണ്ടു) (ഒരു മാത്രാ)

മുറ്റത്തു ഞാന്‍ നട്ട ചെമ്പക തയ്യിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ദ സന്ങല്പം തലോടി നില്‍കെ
ഏതൊ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കെ (രണ്ടു) (ഒരു മാത്രാ)

ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ

ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ
സ്നേഹാതുരമായി തോട്ടുരിയാടിയ പോലെ
മണ്ണിന്‍റെ ഇളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാം ഒരിന്ദു കിരണം പൂവ് ചാര്‍ത്തിയ പോലെ
കന്നി പൂകവിളില്‍ തൊട്ടു കടന്നു പോകുവതാരോ
കുളിര്‍ പകര്‍ന്നു പോകുവതാരൊ
തെന്നലോ തേന്‍ തുമ്പിയോ
പോന്നരയാലില്‍ മറഞ്ഞിരുന്നു നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നര കുമാരനോ (കന്നി)

താഴംബൂ കാറ്റു തലോടിയ പോലെ
നൂറാതിര തന്‍ രാക്കുളിരാടിയ പോലെ (രണ്ടു)
കുന്നത്തെ വിളക്ക് തെളിക്കും കയ്യാല്‍
കുഞ്ഞി പൂവിന്‍ അഞ്ജനത്തില്‍ ചാന്ദ് തൊട്ടതു പോലെ
ചാന്ദ് തൊട്ടതു പോലെ (കന്നി)

ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ
സ്നേഹാതുരമായി തോട്ടുരിയാടിയ പോലെ
മണ്ണിന്‍റെ ഇളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാം ഒരിന്ദു കിരണം പൂവ് ചാര്‍ത്തിയ പോലെ പൂവ് ചാര്‍ത്തിയ പോലെ (കന്നി)

ആരോ വിരല്‍ മീട്ടി

ആരോ വിരല്‍ മീട്ടി മനസിന്‍ മണവീണയില്‍
ഏതൊ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂഗം
തളരും തനുവോടെ ഇടറും മനമോടെ
വിടവാങ്ങുന്ന സന്ധ്യേ വിരഹാര്‍ദ്രയായ സന്ധ്യേ .... ഇന്നാരോ (ആരോ)

വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വര്‍ണരാജി നീട്ടും വസന്തം വര്‍ഷ ശോകമായി
നിന്‍റെ ആര്‍ദ്ര ഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി (രണ്ടു)
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവല്‍ കിളിയായി നീ (ആരോ)

പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായ്‌ കാത്തു നില്‍പ്പതാരെ
നിന്‍റെ മോഹ ശകലം പീലി ചിറകൊടിഞ്ഞ ശലഭം (രണ്ടു)
മനസ്സില്‍ മെനഞ്ഞ മഴവില്ലുമായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ (ആരോ)

വാര്‍മഴവില്ലേ ഏഴഴകെല്ലാം

വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ നിരാലംബയായ് നീ മാറിയില്ലേ (രണ്ടു)
ചൈതന്യമായ് നിന്ന സൂര്യനോ ദൂരെ ദൂരെ പോകയോ (വാര്‍മഴവില്ലേ)

ദേവ കരാങ്കുല ലതകള്‍ എഴുതും കവിതേ
വ്യോമ സുരാങ്കന മുടിയില്‍ ചൂടും മലരേ
നിമിഷമോരോന്നായ് കൊഴിയുന്ന നേരം (രണ്ടു)
വിളറും മുഖമോ അകലെ (വാര്‍മഴവില്ലേ)

ശ്യാമള സുന്ദര മിഴികള്‍ തിരയും അഴകേ
ദേവി വസുന്ദര നിനവില്‍ മെനയും കുളിരെ
പകലകലുംബോള്‍ അറിയുന്നുവോനീ (രണ്ടു)
വിരഹം വിധിയായ് അരികെ (വാര്‍മഴവില്ലേ)

വരമഞ്ഞളാടിയ

വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞുതുള്ളി ഉറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി
പുലരി തന്‍ ചുംബന കുങ്കുമമല്ലേ ഋതു നന്ദിനിയാക്കി
അവളെ പനിനീര്‍ മലരാക്കി (വരമഞ്ഞളാടിയ)

കിളി വന്നു കൊന്ജിയ ജാലക വാതില്‍ കളിയായ്‌ ചാരിയതാര്
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ് മാറിയതാര്‍
അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകലെഴുതിയതാര് നിനവുകലെഴുതിയതാര്
അവളെ തരളിതയാക്കിയതാര് (വരമഞ്ഞളാടിയ)

മിഴി പെയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ് ചാറിയതാര്‍
ദലമര്മരമ് നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ് മാറിയതാര്
അവളുടെ കവിളില്‍ തൊടുവിരലാലെ കവിതകലെഴുതിയതാര് മുകുളിതയാക്കിയതാര്
അവളെ പ്രണയിനിയാക്കിയതാര് (വരമഞ്ഞളാടിയ)

പുലര്‍കാല സുന്ദര

പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണചിരകുമായ് പാറി

നീരദ ശ്യാമള നീല നഭസ്സൊരു ചാരു സരോവരമായി (രണ്ടു)
ചന്ദ്രനും സൂര്യനും താരാഗ്ഗണങ്ങളും ഇന്ദീവരങ്ങളായി മാറി (രണ്ടു)

ജീവന്‍റെ ജീവനില്‍ നിന്നുമോരജ്ഞാത ദീമൂതാ നിര്ജരി പോലെ (രണ്ടു)
ചിന്തിയ കൌമാര സന്ഗ്ഗല്‍പ്പ ധാരയില്‍ എന്നെ മറന്നു ഞാന്‍ പാടി (രണ്ടു)

कभी कभी

कभी कभी मेरे दिल में ख्याल आता है,

के जैसे तुज़को बनाया गया है मेरे लिए.
तुं अब से पहले सितारों में बस रही थी कहीं,

तुजे जमीं पे बुलया गया हे मेरे लिए.
कभी कभी मेरे दिल में ख्याल आता है,

के ये बदन ये निघनों मेरी अमानत है,
यह गेशुओं कि घनी छाओं है मेरी खातिर,

ये होठों और यह बाहें मेरी अमानत है.
कभी कभी मेरे दिल में ख्याल आता है,

के जैसे बजती है शहेनाइयां सी राहों में,
सुहाग रात है घूंघट उठा रह हूँ में,

सिमट रही हे तु शर्म के मेरी बाँहों में.
कभी कभी मेरे दिल में ख्याल आता है,

जैसे तुं मुजे चाहेगी उम्रभर यूंही.
उठेगी मेरी तरफ प्यार कि नज़र यूंही,

मैं जनता हूँ के तुं ग़ैर मगर यूंही.

कभी कभी मेरे दिल में ख्याल आता है.