Wednesday, July 22, 2009

പുലര്‍കാല സുന്ദര

പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണചിരകുമായ് പാറി

നീരദ ശ്യാമള നീല നഭസ്സൊരു ചാരു സരോവരമായി (രണ്ടു)
ചന്ദ്രനും സൂര്യനും താരാഗ്ഗണങ്ങളും ഇന്ദീവരങ്ങളായി മാറി (രണ്ടു)

ജീവന്‍റെ ജീവനില്‍ നിന്നുമോരജ്ഞാത ദീമൂതാ നിര്ജരി പോലെ (രണ്ടു)
ചിന്തിയ കൌമാര സന്ഗ്ഗല്‍പ്പ ധാരയില്‍ എന്നെ മറന്നു ഞാന്‍ പാടി (രണ്ടു)

No comments:

Post a Comment