ആലായാല്‍ തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം
കുളത്തില്‍ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാന്‍ ചന്ദനം വേണം
പൂവായാല്‍ മണം വേണം
പൂമാനായാല്‍ ഗുണം വേണം
പൂമാനിനി മാര്‍ഗലായാല്‍ അടക്കം വേണം
യുദ്ത്തിങ്ങള്‍ രാമന്‍ നല്ലു
കുലതിങ്ങള്‍ സീത നല്ലു
ഊണുരക്കമുപെഷിക്കാന്‍ ലക്ഷ്മണന്‍ നല്ലു
പടക്ക് ഭരതന്‍ നല്ലു
പറവാന്‍ പൈങ്കിളി നല്ലു
പറക്കുന്ന പക്ഷികളില്‍ ഗരുഡന്‍ നല്ലു
മങ്ങാട്ടച്ചനു ഞായം നല്ലു
മങ്ങല്യത്തിനു സ്വര്നെ നല്ലു
മങ്ങാതിരിപ്പാന്‍ നിലവിളക്ക് നല്ലു
പാലിയതച്ചനുപായം നല്ലു
പാലില്‍ പഞ്ചസാര നല്ലു
പാരാതിരിപ്പന്‍ ചില പദവി നല്ലു
Subscribe to:
Post Comments (Atom)
മറന്നു പോയവ ആയിരുന്നു ഈ പാട്ടും വരികളും
ReplyDeleteവീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി...
ഇത്തരം ഗാനങ്ങള്‍ ഇനിയും പോസ്ടിക്കൂടെ
നല്ല വായനാനുഭവത്തിനു നന്ദി.
ReplyDeleteപുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
http://tomskonumadam.blogspot.com/
പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
വീണ്ടും ആശംസകള്‍..!!
നല്ല താളമുള്ള പാട്ടാണ്
ReplyDelete