Wednesday, July 22, 2009

വരമഞ്ഞളാടിയ

വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞുതുള്ളി ഉറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി
പുലരി തന്‍ ചുംബന കുങ്കുമമല്ലേ ഋതു നന്ദിനിയാക്കി
അവളെ പനിനീര്‍ മലരാക്കി (വരമഞ്ഞളാടിയ)

കിളി വന്നു കൊന്ജിയ ജാലക വാതില്‍ കളിയായ്‌ ചാരിയതാര്
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ് മാറിയതാര്‍
അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകലെഴുതിയതാര് നിനവുകലെഴുതിയതാര്
അവളെ തരളിതയാക്കിയതാര് (വരമഞ്ഞളാടിയ)

മിഴി പെയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ് ചാറിയതാര്‍
ദലമര്മരമ് നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ് മാറിയതാര്
അവളുടെ കവിളില്‍ തൊടുവിരലാലെ കവിതകലെഴുതിയതാര് മുകുളിതയാക്കിയതാര്
അവളെ പ്രണയിനിയാക്കിയതാര് (വരമഞ്ഞളാടിയ)

പുലര്‍കാല സുന്ദര

പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണചിരകുമായ് പാറി

നീരദ ശ്യാമള നീല നഭസ്സൊരു ചാരു സരോവരമായി (രണ്ടു)
ചന്ദ്രനും സൂര്യനും താരാഗ്ഗണങ്ങളും ഇന്ദീവരങ്ങളായി മാറി (രണ്ടു)

ജീവന്‍റെ ജീവനില്‍ നിന്നുമോരജ്ഞാത ദീമൂതാ നിര്ജരി പോലെ (രണ്ടു)
ചിന്തിയ കൌമാര സന്ഗ്ഗല്‍പ്പ ധാരയില്‍ എന്നെ മറന്നു ഞാന്‍ പാടി (രണ്ടു)

कभी कभी

कभी कभी मेरे दिल में ख्याल आता है,

के जैसे तुज़को बनाया गया है मेरे लिए.
तुं अब से पहले सितारों में बस रही थी कहीं,

तुजे जमीं पे बुलया गया हे मेरे लिए.
कभी कभी मेरे दिल में ख्याल आता है,

के ये बदन ये निघनों मेरी अमानत है,
यह गेशुओं कि घनी छाओं है मेरी खातिर,

ये होठों और यह बाहें मेरी अमानत है.
कभी कभी मेरे दिल में ख्याल आता है,

के जैसे बजती है शहेनाइयां सी राहों में,
सुहाग रात है घूंघट उठा रह हूँ में,

सिमट रही हे तु शर्म के मेरी बाँहों में.
कभी कभी मेरे दिल में ख्याल आता है,

जैसे तुं मुजे चाहेगी उम्रभर यूंही.
उठेगी मेरी तरफ प्यार कि नज़र यूंही,

मैं जनता हूँ के तुं ग़ैर मगर यूंही.

कभी कभी मेरे दिल में ख्याल आता है.