ആലായാല്‍ തറ വേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം
കുളത്തില്‍ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാന്‍ ചന്ദനം വേണം
പൂവായാല്‍ മണം വേണം
പൂമാനായാല്‍ ഗുണം വേണം
പൂമാനിനി മാര്ഗലായാല് അടക്കം വേണം
യുദ്ത്തിങ്ങള് രാമന് നല്ലു
കുലതിങ്ങള് സീത നല്ലു
ഊണുരക്കമുപെഷിക്കാന് ലക്ഷ്മണന് നല്ലു
പടക്ക് ഭരതന് നല്ലു
പറവാന്‍ പൈങ്കിളി നല്ലു
പറക്കുന്ന പക്ഷികളില്‍ ഗരുഡന് നല്ലു
മങ്ങാട്ടച്ചനു ഞായം നല്ലു
മങ്ങല്യത്തിനു സ്വര്നെ നല്ലു
മങ്ങാതിരിപ്പാന്‍ നിലവിളക്ക് നല്ലു
പാലിയതച്ചനുപായം നല്ലു
പാലില്‍ പഞ്ചസാര നല്ലു
പാരാതിരിപ്പന് ചില പദവി നല്ലു
Wednesday, August 12, 2009
Subscribe to:
Posts (Atom)